Anish

Birth Star Plant setting

                  ഭാരതിയ ജ്യോതിഷത്തിൽ “അശ്വതി മുതൽ രേവതി” വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും, ജനിച്ചവർ നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും , നട്ട് പരിപാലിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

Birth StarPlant NameEnglish NameBotanical NameFamily
1.അശ്വതികാഞ്ഞിരംPoison Nut Tree, Snake-wood, Quaker buttonStrychnos nux - vomicaLoganiaceae
2.ഭരണിനെല്ലിIndian gooseberry, Amla treePhyllanthus emblicaPhyllanthaceae
3.കാർത്തികഅത്തിCluster fig, Red river fig, GularFicus racemosaMoraceae
4.രോഹിണിഞാവൽJava plum, Malabar plum, Black plum, Jamun treeSyzygium cumini
5.മകയിരംകരിങ്ങാലിBlack catechu, CutchtreeAcacia catechuFabaceae
6.തിരുവാതിരകരിമരംCeylon ebonyDiospyros ebenumEbenaceae
7.പുണർതംമുളIndian thorny bamboo, Thorny bamboo, Spiny bambooBambusa bambosaPoaceae
8.പൂയംഅരയാൽPeepal tree, Sacred figFicus religiosaMoraceae
ആയില്യംനാഗമരം (നാഗകേസരം/നാഗചെമ്പകം/ ഇരുൾ/നാഗപ്പൂ/വയനാവ്/ചുരുളി/നങ്ക്)Ceylon ironwood, Cobra saffronMesua ferreaClusiaceae
മകംപേരാൽBanyan tree, Banyan fig, Indian banyanFicus benghalensisMoraceae
പൂരംപ്ലാശ് (ചമത)Flame-of-the-forest, Palash, Bastard teakButea monospermaFabaceae
ഉത്രംഇത്തിChinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain figFicus microcarpaMoraceae
അത്തംഅമ്പഴംHog plumSpondias pinnataAnacardiaceae
ചിത്തിരകൂവളംIndian bael, Golden apple, Wood apple, Bengal quince, Stone apple, Japanese bitter orangeAegle marmelosRutaceae
ചോതി നീർമരുത് Arjuna, Arjun tree Terminalia arjunaCombretaceae
വിശാഖംവയങ്കത (ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക)Mountain sweet thornFlacourtia montanaSalicaceae
അനിഴം ഇലഞ്ഞിSpanish cherry, Bullet wood, Medlar Mimusops elengi Sapotaceae
തൃക്കേട്ട വെട്ടിVetty Fruit Aporosa cardiosperma Phyllanthaceae
മൂലം വെള്ളപ്പൈൻ (വെള്ളക്കുന്തിരിക്കം)White dammar Vateria indicaDipterocarpaceae
പൂരാടം ആറ്റുവഞ്ചി (വഞ്ചി മരം) Indian willow Salix tetrasperma Salicaceae
ഉത്രാടം പ്ലാവ് Jackfrut tree Artocarpus heterophyllumMoraceae
തിരുവോണം എരുക്ക് Crown flower Calotropis gigantea Apocynaceae
അവിട്ടം വഹ്നി (വന്നി) Ghaf tree Prosopis cineraria Fabaceae
ചതയം കടമ്പ് (കദംബ, ആറ്റുതേക്ക്) Burflower-tree, Cadamba, Kadam, Leichhardt pine Neolamarckia cadamba Rubiaceae
പൂരൂരുട്ടാതി തേൻമാവ് Mango tree Mangifera indicaAnacardiaceae
 ഉത്രട്ടാതി കരിമ്പന Palmyra palm, Toddy palm, Wine palm, Lontar palm Borassus flabellifer Arecaceae
രേവതി ഇലിപ്പ Mahuwa tree, Maura butter tree Madhuca longifolia Sapotaceae